
ഖുർആൻ പാരായണ പഠനത്തിന് ഏറ്റവും നൂതനമായ ആശയം ജനങ്ങളിലേക്ക് എത്തിക്കുകയാണ് റൗളതുൽ ഫുർഖാൻ ഖുർആൻ അക്കാദമി. ഓരോ കുട്ടിയും സ്വന്തം ശബ്ദം മാത്രം ശ്രദ്ധിച്ച് പാരായണം ചെയ്യാൻ ഇത് സഹായിക്കുന്നു. മറ്റുള്ളവർ തൻ്റെ പാരായണം ശ്രദ്ധിക്കുമോ.....??? അവർ കേട്ടാൽ എന്ത് കരുതും തുടങ്ങിയ ജാള്യതയുടെ തോന്നലുകളെല്ലാം ഈ രീതിയിൽ പരിശീലിക്കുന്നതിലൂടെ നീങ്ങുന്നു.....
ADVANCEDMETHODHAFIZEEN
0 Comments