നമ്മൾ സിനിമയിലും Pub G യിലൊക്കെ ഒരുപാട് വെടിവെപ്പ് സീനുകളും അത് പോലെ പലതരം തോക്കുകളും കണ്ട് രോമാഞ്ചം കൊള്ളാറില്ലേ ,അങ്ങനെയുള്ള ഒരാഗ്രഹം ഞാൻ കംബോഡിയ പോയപ്പോൾ അങ്ങ് തീർത്തു. ഒരു പിടുത്തം വിട്ട വെടിവെപ്പ് .അധികമൊന്നും പറയുന്നില്ല ,നിങ്ങൾ കണ്ടിട്ട് അഭിപ്രായം പറ.
In this video, I'm taking you guys to the land of adventure! This is a military camp about 2 hours away from the city. Here, the main attraction is fire arms and people come here to experience some real life action. I had so much fun with my friends here and I can't wait for you guys to see it. This is action like never before on this channel and I'm happy I could share this experience with you guys!
murshidmurshid bandidosexploring
0 Comments